RESOURSE

when india became free

PRASNOTHARI
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?
2. ""ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു"(A Bright spot against a dark background)- എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ?
3. ""ദരിദ്രനോട് അനുതാപമുള്ളവനെ ഞാന്‍ മഹാത്മാവെന്ന് വിളിക്കും. മറിച്ചുള്ളവരെ ദുരാത്മാവ് എന്ന് വിളിക്കും. പട്ടിണികൊണ്ട് പൊറുതിമുട്ടുന്ന ഒരു ജനതയുടെ നേര്‍ക്ക് മതം ഉയര്‍ത്തിക്കാട്ടുന്നത് അവരെ അപമാനിക്കലാണ്."" ആരുടെ വാക്കുകളാണിത്?
4. 1900ല്‍ ബ്രിട്ടീഷ് തടവറയായ റാഞ്ചിയില്‍ കോളറ വന്ന് മരിച്ച ആദിവാസി നേതാവ്?
5. ഇന്ത്യന്‍ പതാക ആദ്യമായി ഉയര്‍ത്തിയത് 1907ല്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ്. ആരാണ് പതാക ഉയര്‍ത്തിയത്?
6. 1911 ഡിസംബര്‍ 27ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്താ സമ്മേളനത്തിലാണ് ദേശീയഗാനം ആദ്യമായി ആലപിച്ചത്. ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു?
7. 1919 ഏപ്രില്‍ 13ന് നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയാണ് ഇന്ത്യാചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമായി അറിയപ്പെടുന്നത്. ഈ സംഭവത്തെ ന്യായീകരിച്ച അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ 1940  മാര്‍ച്ച് 13ന് ലണ്ടനിലെ കാക്സ്റ്റണ്‍ ഹാളില്‍ വെച്ച് വെടിവെച്ചുകൊന്ന ധീരദേശാഭിമാനി ആര്?
8. ഏത് സത്യഗ്രഹത്തിന് വല്ലഭായി പട്ടേല്‍ നല്‍കിയ നേതൃത്വത്തെ അനുസ്മരിച്ചാണ് ഗാന്ധിജി അദ്ദേഹത്തിന് സര്‍ദാര്‍ എന്ന സ്ഥാനപ്പേര് നല്‍കിയത്?
9. ""ഒന്നുകില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിച്ച് ഞാന്‍ മടങ്ങും. അല്ലെങ്കില്‍ എന്റെ മൃതശരീരം അറബിക്കടലില്‍ ഒഴുക്കുന്നത് കാണാം"" എങ്ങോട്ടുപോകും മുമ്പാണ് ഗാന്ധിജി ഇപ്രകാരം പറഞ്ഞത്?
10. 1930 ഏപ്രില്‍ 18ന് ബംഗാളിലെ ചിറ്റഗോങ് തുറമുഖത്തിനടുത്തുള്ള ബ്രിട്ടീഷ് ആയുധപ്പുര ആക്രമിച്ചതിന് ചിറ്റഗോങ് വിപ്ലവത്തിന്റെ സൂത്രധാരനും ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി നേതാവുമായ സൂര്യസെന്നിനൊപ്പം 1934 ജനുവരി 12ന് തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി?
11. പഞ്ചാബിലെ ബല്‍ഗാ ഗ്രാമത്തിലാണ് ഈ ധീരദേശാഭിമാനി ജനിച്ചത്. "പഞ്ചാബ് നൗ ജവാന്‍ സഭ" എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കി. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭസമയത്ത് ലാലാലജ്പത് റായിയുടെ മരണത്തിനിടയാക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സാന്റേഴ്സിനെ വെടിവെച്ചുകൊന്നതിന് (രണ്ടാം ലാഹോര്‍ ഗൂഢാലോചനക്കേസ്) 1931 മാര്‍ച്ച് 23ന് ഇദ്ദേഹത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് തൂക്കിക്കൊന്നു. ആരാണ് ഇദ്ദേഹം?
12. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശ വനിത?
13. 1934ല്‍ ഹരിജന ഫണ്ടു പിരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ കോഴിക്കോട് വടകരയില്‍ എത്തിയ ഗാന്ധിജിക്ക് തന്റെ ആഭരണങ്ങള്‍ നല്‍കിയ പെണ്‍കുട്ടി?
14. ഗ്രാമത്തില്‍വച്ചു നടന്ന ആദ്യ കോണ്‍ഗ്രസ് സമ്മേളനമാണ് 1937ലെ ഫൈസ്പൂര്‍ സമ്മേളനം. ആരായിരുന്നു ഇതിന്റെ അധ്യക്ഷന്‍?
15. തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായ വ്യക്തി?
16. ഗാന്ധിജി തന്റെ പ്രസിദ്ധമായ ""പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക"" (Do or Die) എന്ന ആഹ്വാനം നടത്തിയത് ഈ സമരവേളയിലാണ്. മുതിര്‍ന്ന നേതാക്കള്‍ ജയിലില്‍ ആയതിനാല്‍ ഈ പ്രക്ഷോഭം നയിച്ചത് ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹ്യ, അരുണാ ആസഫലി തുടങ്ങിയ നേതാക്കളായിരുന്നു. 1942 ആഗസ്ത് 9 ന് ആരംഭിച്ച ഈ സമരം ഏതാണെന്നറിയാമോ?
17. ഐഎന്‍എ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി)യുടെ സ്ഥാപകനാര്?
18. "ലോക്നായക്" എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹമാണ് "സമ്പൂര്‍ണ്ണ വിപ്ലവം" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. സര്‍വോദയ പ്രസ്ഥാനം സ്ഥാപിച്ചതും (സര്‍വോദയ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ഗാന്ധിജി) ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ആത്മകഥയാണ് "പ്രിസണ്‍ ഡയറി". ആരാണ് ഇദ്ദേഹം?
19. നെഹ്റുവിനും പട്ടേലിനും സ്വാതന്ത്ര്യദിന സമ്മാനമായി ഗാന്ധിജി പ്രത്യേക ദൂതന്റെ കൈവശം കൊടുത്തുവിട്ടത് എന്താണ്?
20. ആഗസ്ത് 15 ജന്മദിനമായ സ്വാതന്ത്ര്യസമര സേനാനി ആര്?
21. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ആരായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്?
22. 1948 ജനുവരി 30ന് ഗാന്ധിജി വധിക്കപ്പെട്ടു. വധിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 79 വയസായിരുന്നു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെ, കൂട്ടാളി നാരായണ്‍ ആപ്തെ എന്നിവരെ ഇന്ത്യാ ഗവണ്‍മെന്റ് 1949 നവംബര്‍ 15ന് തൂക്കിക്കൊന്നു. സ്വതന്ത്ര്യ ഇന്ത്യയില്‍ ആദ്യത്തെ വധശിക്ഷയായിരുന്നു ഇത്. ഗാന്ധിവധം അന്വേഷിച്ച കമ്മീഷന്‍ കപൂര്‍ കമ്മീഷന്‍. എന്നാല്‍ ഗാന്ധി വധക്കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന്‍ ആര്?
23. "സിക്കിം ഗാന്ധി" എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി?
24. ഭൗതിക സുഖങ്ങള്‍ വെടിഞ്ഞ് അര്‍ദ്ധനഗ്നനായ ഗ്രാമീണന്റെ പ്രതീകമായി ഗാന്ധിജി മാറിയ വര്‍ഷം?
25. ""സ്വാതന്ത്ര്യത്തിനുവേണ്ടി യാചിക്കുകയല്ല, അത് പിടിച്ചുവാങ്ങുകയാണ് വേണ്ടത്"" എന്നുപറഞ്ഞ ധീരദേശാഭിമാനി?
26. രാം പ്രസാദ് ബിസ്മില്‍, അഷ്ഭത്തുള്ള ഖാന്‍, താക്കൂര്‍ റോഷന്‍ സിങ്, രാജേന്ദ്ര ലഹിരി എന്നിവര്‍ രക്തസാക്ഷിത്വം വരിച്ചത് ഏത് സംഭവവുമായി ബന്ധപ്പെട്ടായിരുന്നു?
27. കിങ്സ്ഫോര്‍ഡ് പ്രഭുവിനെ വധിക്കാന്‍ നടത്തിയ മുസാഫര്‍പൂര്‍ ബോംബ് കേസില്‍ പതിനെട്ടാമത്തെ വയസ്സില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതാര്?
28. ലാഹോര്‍ ജയിലില്‍ 63 ദിവസം പട്ടിണി കിടന്ന് രക്തസാക്ഷിത്വം വരിച്ച ധീരന്‍?
29. LV 1711 MSM എന്ന നമ്പറിന് കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്. എന്താണത്?
30. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം?
31. കേരളത്തില്‍ ഉപ്പു സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയത് കെ കേളപ്പനാണ്. ഉപ്പുസത്യഗ്രഹ ജാഥ ആരംഭിച്ചത് കോഴിക്കോടുനിന്നാണ്. 1930 ഏപ്രില്‍ 13ന് എവിടെ വെച്ചാണ് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കിയത്?
32. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി എഴുതിയ "ചിരസ്മരണ" എന്ന കന്നട നോവലിന്റെ കര്‍ത്താവ്?
33. ""ഭാരതമെന്നപേര്‍ 
കേട്ടാലഭിമാന 
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്കു ഞര മ്പുകളില്‍""
ഈ വരികള്‍ ഏത് വള്ള ത്തോള്‍ കൃതിയിലാണുള്ളത്.
34. 1934 മെയില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ പാറ്റ്ന സമ്മേളനത്തില്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1934 സെപ്തംബറില്‍ കെപിസിസി സെക്രട്ടറിയും എ ഐസിസി അംഗവുമായി. (അന്ന് 25 വയസ്) 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപം കൊടുക്കാന്‍ നേതൃത്വം നല്‍കി. ഇദ്ദേഹം ആരാണ്?
1. പ്രീതി ലതാ വഡേദര (ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ഈ ധീരവനിത അവര്‍ക്ക് പിടികൊടുക്കാതെ ആത്മഹത്യ ചെയ്തു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി മംഗള്‍ പാണ്ഡെ) 
2. ഝാന്‍സി റാണി (റാണി ലക്ഷ്മിഭായി, മണി കര്‍ണിക) 1857ലെ വിപ്ലവത്തിനിടയില്‍ ഗ്വാളിയോര്‍ പിടിച്ചെടുക്കാനുള്ള  ശ്രമത്തിനിടയില്‍ 1857 ജൂണ്‍ 17നാണ് ഝാന്‍സിറാണി കൊല്ലപ്പെട്ടത്.
3. സ്വാമി വിവേകാനന്ദന്‍ (ഇന്ത്യ ന്‍ ദേശീയ പ്രസ്ഥാനത്തിന്റെ "ആത്മീയ പിതാവ്" എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്രബോസ്. 1897ല്‍ തന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിയെത്തുടര്‍ന്ന് ഗുരുവിന്റെ ഉപ ദേ ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചു. വിവേകാനന്ദ ശിഷ്യയായ ബ്രിട്ടീഷ് യുവതിയാണ് മാര്‍ഗരറ്റ് ഇ നോബിള്‍ (സിസ്റ്റര്‍ നിവേദിത). 1892ല്‍ വിവേകാനന്ദന്‍ കേരളത്തിലെത്തി. 1893 സെപ്തംബര്‍ 11ന് ചിക്കാഗോ ലോകമത സമ്മേളനത്തില്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിക്കുന്നു.)
4. ബിര്‍സ മുണ്ട
5. മാഡം ഭിക്കാജി കാമ
6. ബി എന്‍ ധര്‍
7. ഉദ്ദംസിങ് (റാം മുഹമ്മദ് സിങ് ആസാദ്)
8. ബര്‍ദോളി സത്യഗ്രഹം
9. ദണ്ഡിയാത്ര (ഇന്ത്യയില്‍ സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ദണ്ഡിയാത്രയാണ്. ഉപ്പു നികുതിക്കെതിരെ 1930 മാര്‍ച്ച് 12ന് 78 അനുയായികള്‍ക്കൊപ്പം ഗുജറാത്തിലെ സബര്‍മതിയില്‍നിന്ന് 385 കി.മീ.( 251 മൈല്‍) ദൂരമുള്ള ദണ്ഡിയിലേക്ക് ഗാന്ധിജി യാത്ര തിരിച്ചു. 24 ദിവസം നീണ്ട യാത്ര. 1930 ഏപ്രില്‍ അഞ്ചിന് ദണ്ഡിയിലെത്തി. ഏപ്രില്‍ ആറിന് ഉപ്പുനിയമം ലംഘിച്ചു.)
10. താരകേശ്വര്‍ ദസ്താദാര്‍ (ഇവരോടൊപ്പം തൂക്കിലേറ്റപ്പെട്ട വനിത കല്‍പ്പനാ ജോഷി)
11. ഭഗത്സിങ് (ഭഗത്സിങ്ങിനൊപ്പം തൂക്കിക്കൊന്ന മറ്റ് രണ്ടുപേരാണ് രാജ്ഗുരു, സുഖ്ദേവ്). ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ഭഗത്സിങ് (മുഹമ്മദ് ഇക്ബാലാണ് ഇത് സൃഷ്ടിച്ചത്. ) "" ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ നടുവില്‍ ഭഗത്സിങ്ങിന്റെ ജഡം എന്നും തൂങ്ങിനില്‍ക്കുക തന്നെ ചെയ്യും"" എന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റു. ഭഗത്സിങ്ങിനൊപ്പം പ്രവര്‍ത്തിച്ച ബഡുകേശ്വര്‍ ദത്തിനെ സെല്ലുലാര്‍ ജയിലിലേക്ക് ജീവപര്യന്തം തടവിനയച്ചു.
12. നെല്ലിസന്‍ ഗുപ്ത (1933). ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആദ്യ വനിതയും ആദ്യ വിദേശ വനിതയും ആനിബസന്റാണ്.  ആദ്യ ഇന്ത്യന്‍ വനിത സരോജിനി നായിഡു.
13. കൗമുദി ("തുമാര ത്യാഗ് തുമാര ഭൂഷണ്‍ ഹോഗാ"( നിന്റെ ത്യാഗം നിനക്ക് അലങ്കാരം ആകും) എന്ന് ഗാന്ധിജി കൗമുദിയുടെ ഓട്ടോഗ്രാഫിലെഴുതി.
14. ജവഹര്‍ലാല്‍ നെഹ്റു
15. സുഭാഷ് ചന്ദ്രബോസ് (1939ലെ ത്രിപുരി സമ്മേളനത്തില്‍ പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റായത് 1938ലെ ഹരിപുര സമ്മേളനത്തിലാണ്. 1939ല്‍ ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് അദ്ദേഹം ഫോര്‍വേഡ് ബ്ലോക്ക് എന്ന് പാര്‍ടി സ്ഥാപിച്ചു.)
16. ക്വിറ്റ് ഇന്ത്യാസമരം (ക്രിപ്സ് മിഷന്റെ പരാജയമാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിക്കുന്നതിനുള്ള മുഖ്യകാരണം. 1942 ആഗസ്ത് എട്ടിന് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയത് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്തില്‍. ക്വിറ്റ് ഇന്ത്യാ സമരനായികയാണ് അരുണാആസഫലി. ക്വിറ്റ് ഇന്ത്യാ എന്ന വാക്ക് യൂസഫ് മെഹറാലിയുടെതാണ്.)
17. ഐഎന്‍എയുടെ പ്രവര്‍ത്ത നം ആദ്യമായി ഏകോപിപ്പിച്ചത് റാഷ് ബിഹാരി ബോസ് ആണ്. 1943ല്‍ സിംഗപ്പൂരില്‍ സുഭാഷ് ചന്ദ്രബോസ് ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തു. ഐഎന്‍എയെ ആദ്യമായി നയിച്ചത് ക്യാപ്റ്റന്‍ മോഹന്‍സിങ് ആണ്. വനിതാ റജിമെന്റിനെ  (ഝാന്‍സിറാണി റജിമെന്റ്) നയിച്ചത് ക്യാപ്റ്റന്‍ ലക്ഷ്മി. (ലക്ഷ്മി സൈ ഗാള്‍)
18. ജയപ്രകാശ് നാരായണ്‍
19. ഉണങ്ങിയ ഇല
20. അരബിന്ദഘോഷ്
21. ജെ ബി കൃപലാനി
22. ആത്മാചരണ്‍ അഗര്‍വാള്‍
23. ത്രിലോചന്‍ പൊഖ്റേല്‍ (ബീഹാര്‍ ഗാന്ധിþ ഡോ. രാജേന്ദ്രപ്രസാദ്)
24. 1920
25. ലാലാലജ്പത്റായി
26. 1925 ആഗസ്ത് 9þന് നടന്ന കക്കോരി ട്രെയിന്‍ കവര്‍ച്ച കേ സില്‍ വധശിക്ഷയ്ക്ക് വിധിക്ക പ്പെട്ട വിപ്ലവകാരികളാണ് ഇവര്‍. സരണ്‍പൂര്‍ þ ലക്നൗ നമ്പര്‍ 8 ഡൗണ്‍ പാസഞ്ചര്‍ ട്രെയിന്‍ ഇന്നത്തെ ഉത്തര്‍പ്രദേശിലെ കക്കോരിയില്‍ വച്ച് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. അതിനെതുടര്‍ന്ന് കക്കോരി ഗൂഢാലോചന കേസില്‍പെടുത്തിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ 1927 ഡിസംബര്‍ 19ന് നടപ്പാക്കി. 
27. ഖുദിറാംബോസ് (ഖുദിറാംബോസിന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രഫുല്ല ഛാക്കി ബ്രിട്ടീഷ് പട്ടാളത്തിന് പിടികൊടുക്കാതെ 1908 മെയ് ഒന്നിന് ആത്മഹത്യ ചെയ്തു.)
28. ജതീന്ദ്രദാസ് (ജതിന്‍ദാസ്) 1929 സെപ്തംബര്‍ 13നാണ് ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. 
29. 1921 നവംബര്‍ 10ന് മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് വാഗണ്‍ ദുരന്തം നടന്ന ഗുഡ്സ് വാഗണിന്റെ നമ്പറാണിത്. 
30. വൈക്കം സത്യഗ്രഹം (1924ല്‍ മാര്‍ച്ച് 30ന് ആരംഭിച്ചു. 603 ദിവസം സമരം നീണ്ടു.)
31. പയ്യന്നൂര്‍ ഉളിയത്തുകടവ്
32. നിരഞ്ജന
33. "ദിവാസ്വപ്നം" എന്ന കവിതാസമാഹാരത്തിലുള്ള "ചോര തിളക്കണം" എന്ന കവിതയുടെ ഭാഗം.
 34. ഇ എം എസ്
കാതികുടവും
മദേയിയിലെ യാത്രയും
എം കെ മധു 
1. ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ഇല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം?
2. അടുത്തിടെ തെരഞ്ഞെടുപ്പ് കമീഷന്‍ ഏത് രാഷ്ട്രീയ പാര്‍ടിക്കാണ് "ചൂല്‍" ചിഹ്നമായി അനുവദിച്ചത്?
3. 249 + 2089 = 2338 എന്ന സമവാക്യത്തിന്റെ ചരിത്ര പ്രാധാന്യം?
4. സര്‍ റിച്ചാര്‍ഡ് ഓവന്‍ എന്ന ശാസ്ത്രകാരന്‍ നമ്മെ പുതിയതായി പരിചയപ്പെടുത്തിയ പദം?
5. ബഹിരാകാശത്ത് 50ല്‍ അ ധികം മണിക്കൂര്‍ നടന്നു. ബ ഹിരാകാശത്തു വച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെ ടുപ്പില്‍ വോട്ടുചെയ്തു. ല ണ്ടന്‍ ഒളിമ്പിക്സ് വീക്ഷിച്ചു. ആരെപ്പറ്റിയാണ് പറയുന്നത്?
6. ചിത്രത്തില്‍ കാണുന്നത് എന്തിന്റെ പൂവാണ്? (ചിത്രം1)
7. ചിത്രത്തില്‍ കാണുന്നതാരാണ്? അദ്ദേഹത്തിന്റെ കൈയിലുള്ളത് എന്തിന്റെ ആദ്യ രൂപമാണ്? (ചിത്രം 2) 
8. ചിത്രത്തില്‍ കാണുന്ന വ്യക്തിയാരാണ്? (ചിത്രം 3)
9. നീറ്റാ ജലാറ്റില്‍ എന്ന ജാപ്പാനീസ് കമ്പനിയുടെ ഫാക്ടറിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ചാലക്കുടി പുഴയെ മലിനമാക്കുന്നതിനെതിരെയും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയും പ്രക്ഷോഭം നടക്കുന്നത് തൃശൂര്‍ ജില്ലയിലെ ഏത് സ്ഥല ത്താണ്? 
10. അടുത്തിടെ പുറത്തിറങ്ങിയ ഒരു മിഠായിയുടെ പരസ്യത്തില്‍ ആര്‍ക്കിമിഡീസും ഉണ്ട്. മിഠായി ഏത്?
11. ഈ പ്രസിദ്ധ മറാത്തി സാഹിത്യകാരന്‍ തന്റെ ഒരു മകന് തനിക്കേറ്റവും ഇഷ്ടപ്പെട്ട സംഗീത സംവിധായകന്റെ പേരാണ് നല്‍കിയത്. മകനാകട്ടെ ലോകപ്രസിദ്ധനായ കായികതാരമായി. ആരാണ് മകന്‍?
12. ആദ്യമായി തപാല്‍ സ്റ്റാമ്പില്‍ ഇടംനേടിയ മലയാളി വനിത സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയാണ്. എന്നാല്‍ നാണയത്തില്‍ ഇടം നേടിയ മലയാളി വനിതയാര്?
13. അഭിലാഷ് ടോമി എന്ന മലയാളി നാവിക ഉദ്യോഗസ്ഥന്‍  കീര്‍ത്തി ചക്ര (രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ബഹുമതി) നേടി. അദ്ദേഹം ഒരു പായ്ക്കപ്പലില്‍ അഞ്ച് മാസം കൊണ്ട് നിര്‍ത്താതെ ലോകംചുറ്റി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യക്കാരനായി. ഏത് കപ്പലിലാണ് അദ്ദേഹം യാത്ര ചെയ്തത്?
14. ലോകത്തിലെ ഏറ്റവും വലിയ പുസ്തകം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മുഹമ്മദ് നബിയെപ്പറ്റിയുള്ള ഈ പുസ്തകത്തിന് 420 പേജുകളുണ്ട്. 5 മീറ്റര്‍ ഉയരം, 4 മീറ്റര്‍ വീതി, 1000 കി.ഗ്രാം ഭാരം. എഴുതിയത് ഡോ. അബ്ദുള്ള അബ്ദുല്‍ അസീസ് അല്‍മുസ്ലിഹ്. പുസ്തകത്തിന്റെ പേര്?
15. ഗാന്ധിജി പ്രസിഡന്റായ ഏക കോണ്‍ഗ്രസ് സമ്മേളനം?
ഉത്തരങ്ങള്‍
1. തമിഴ്നാട് (രാജീവ് ഗാന്ധിയാണ് നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത്.1985ലാണ് നവോദയ വിദ്യാലയങ്ങള്‍ ആരംഭിച്ചത്.)
2. അരവിന്ദ് കെജ്റിവാളിന്റെ ആംആദ്മി പാര്‍ടിക്ക് (ആം ആദ്മി എന്ന ഹിന്ദി പദത്തിന് സാധാരണക്കാരന്‍ എന്ന് അര്‍ത്ഥം.)
3. ഗാന്ധിജി ജയിലില്‍ കിടന്ന ദിവസങ്ങള്‍ (യഥാക്രമം ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും) ഇന്ത്യയില്‍ പൂനയിലെ യര്‍വാദാ ജയിലിലാണ് അദ്ദേഹത്തെ തടവിലാക്കിയത്.
4. ദിനോസര്‍ (ഭീകരന്‍ പല്ലി എന്നര്‍ത്ഥം)
"റോബോട്ട്" എന്ന പദം കരേള്‍ ചപ്പെക് എന്ന ചെക്ക് സാഹിത്യകാരന്‍ RUR 
( Rossums Universial Robots) എന്ന നാടകത്തിലാണ് ആദ്യമായി ഉപയോഗിച്ചത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ജോസഫ് ചപ്പെക് ആണത്രേ ഈ വാക്ക് നിര്‍ദ്ദേശിച്ചത്.
5. സുനിത വില്യംസ്
6. ചേന (Elephant foot yarn)
7. ഡഗ്ലസ് ഏംഗല്‍ബര്‍ട്ട്. ഇദ്ദേഹമാണ് കമ്പ്യൂട്ടര്‍ "മൗസ്" ആദ്യമായി വികസിപ്പിച്ചെടുത്തത്. മൗസിന്റെ ആദ്യ രൂപമാണ് ചിത്രത്തില്‍.
8. പളനിസ്വാമി സദാശിവം. സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസ്. തമിഴ്നാട് സ്വദേശി
9. കാതിക്കുടം
10. ആല്‍പെന്‍ലീബെ
11. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (സച്ചിന്റെ പിതാവായ രമേശ് തെന്‍ഡുല്‍ക്കര്‍, സച്ചിന്‍ ദേവ് ബര്‍മ്മന്റെ (എസ് ഡി ബര്‍മ്മന്‍) പേരാണ് നല്‍കിയത്.)
12. അതും സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മ. നാണയത്തിലും സ്റ്റാമ്പിലും ഇടം നേടിയ ആദ്യ മലയാളി ശ്രീനാരായണ ഗുരു.
13. മദേയി. (150 ദിവസവും ഏഴ് മണിക്കൂറും എടുത്തു അഞ്ച് സമുദ്രവും താണ്ടി യാത്ര പൂര്‍ത്തിയാക്കാന്‍)
14. This is mohammad
15. 1924ലെ ബല്‍ഗാം (കര്‍ണ്ണാടക) സമ്മേളനം. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം 1901ലെ കൊല്‍ക്കത്താ സമ്മേളനം)
- See more at: http://aksharamuttam.com/page-Knowledge-3.html#sthash.0Laz7T1T.dpuf1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

- See more at: htt