സാക്ഷരം രചനാ ക്യാമ്പിൽ രൂപപ്പെട്ട  പതിപ്പ്  പി ടി എ പ്രസിഡണ്ട്‌ ശ്രീ മധു എം വി പ്രകാശനം ചെയ്യുന്നു
സക്ഷരം പ്രഖ്യാപനം -പങ്കെടുത്ത രക്ഷിതാക്കൾ
നവംബര് 18- സബ്ജില്ല സ്കൂൾ ശാസ്ത്രോല്സവത്തിൽ വിജയിച്ചവര്ക് സർറ്റിഫിക്കറ്റ്  വിതരണം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു
നവംബർ 14- അധ്യാപക രക്ഷാകതൃസംഗമത്തിൽ പങ്കെടുത്തവർ

 നവംബർ 14 -അധ്യാപക രക്ഷകര്തൃ സംഗമം വാർഡ്‌ മെമ്പർ ഉദ്ഘാടനം ചെയ്യുന്നു . യോഗത്തിൽ അമ്പതോളം രക്ഷകര്താക്കൾ പങ്കെടുത്തു
നവംബര്  14-സാക്ഷരം രചന ക്യാമ്പ്
രചനാ ക്യാമ്പിൽ നിന്ന്
പുതിയകണ്ടം ഗവ.യു പി സ്കൂളിന് കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരന്‍ നാല് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു.
കമ്പ്യൂട്ടറുകള്‍ അനുവദിച്ച എം. എല്‍.എ യ്ക്ക്  വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു.