ബേക്കൽ സബ് ജില്ല കലോത്സവത്തിൽ 90 പൊയ്ന്റുകൾ നേടി പുതിയകണ്ടം ജി യു പി സ്കൂൾ സംസ്കൃതോത്സവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി .വിജയിച്ചവർക്കുള്ള ട്രോഫി വിദ്യാലയത്തിൽ വെച്ച വിദ്യാഭ്യാസ സ്റ്റാന്റ്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ,വാർഡ് മെമ്പർ എന്നിവർ ചേർന്ന് നല്കി.പി ടി എ യുടെ നേത്രുത്വത്തിൽ റാലിയും ആഹ്ലാത പ്രകടനവും നടത്തി