എസ്‌.എസ്‌ എ  യുടെ സൗജന്യ യുണിഫോം വിതരരണം പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീ കെ ബാലകൃഷ്ണൻ ,പി ടി എ പ്രസിഡന്റ്‌ ശ്രീ എം വി മധു എന്നിവര് സംബന്ധിച്ച്