WISH YOU A HAPPY AND PROSPEROUS NEW YEAR

HEADMASTER&STAFF GUPS PUTHIYAKANDAM



ബേക്കൽ സബ് ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സംസ്കൃതം നാടകത്തിൽ നിന്ന്

സട്ടിഫിക്ക കുട്ടികൾക്ക്‌ വിതരണം ചെയ്യുന്നു

ബേക്കൽ സബ് ജില്ല കലോത്സവത്തിൽ 90 പൊയ്ന്റുകൾ നേടി പുതിയകണ്ടം ജി യു പി സ്കൂൾ സംസ്കൃതോത്സവത്തിൽ  ഓവറോൾ  ചാമ്പ്യൻ ഷിപ്പ്  നേടി .വിജയിച്ചവർക്കുള്ള ട്രോഫി  വിദ്യാലയത്തിൽ വെച്ച  വിദ്യാഭ്യാസ സ്റ്റാന്റ്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ,വാർഡ് മെമ്പർ എന്നിവർ ചേർന്ന് നല്കി.പി ടി എ യുടെ നേത്രുത്വത്തിൽ റാലിയും ആഹ്ലാത പ്രകടനവും നടത്തി

DISTRIBUTION OF TROPHY BY STANDING COMMITTEE CHAIRPERSON AND WARD MEMBER
സക്ഷരം 2014 വാർഡ്‌ മെമ്പർ പ്രഖ്യാപനം നടത്തുന്നു
സാക്ഷരം രചനാ ക്യാമ്പിൽ രൂപപ്പെട്ട  പതിപ്പ്  പി ടി എ പ്രസിഡണ്ട്‌ ശ്രീ മധു എം വി പ്രകാശനം ചെയ്യുന്നു
സക്ഷരം പ്രഖ്യാപനം -പങ്കെടുത്ത രക്ഷിതാക്കൾ
നവംബര് 18- സബ്ജില്ല സ്കൂൾ ശാസ്ത്രോല്സവത്തിൽ വിജയിച്ചവര്ക് സർറ്റിഫിക്കറ്റ്  വിതരണം ഹെഡ്മാസ്റ്റർ നിർവഹിക്കുന്നു
നവംബർ 14- അധ്യാപക രക്ഷാകതൃസംഗമത്തിൽ പങ്കെടുത്തവർ

 നവംബർ 14 -അധ്യാപക രക്ഷകര്തൃ സംഗമം വാർഡ്‌ മെമ്പർ ഉദ്ഘാടനം ചെയ്യുന്നു . യോഗത്തിൽ അമ്പതോളം രക്ഷകര്താക്കൾ പങ്കെടുത്തു
നവംബര്  14-സാക്ഷരം രചന ക്യാമ്പ്
രചനാ ക്യാമ്പിൽ നിന്ന്
പുതിയകണ്ടം ഗവ.യു പി സ്കൂളിന് കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ. ഇ.ചന്ദ്രശേഖരന്‍ നാല് കമ്പ്യൂട്ടറുകള്‍ അനുവദിച്ചു.
കമ്പ്യൂട്ടറുകള്‍ അനുവദിച്ച എം. എല്‍.എ യ്ക്ക്  വിദ്യാലയത്തിന്റെ നന്ദി അറിയിക്കുന്നു.
ROAD SAFETY PLEDGE
റോഡ് സൂരക്ഷ   കുട്ടികള്‍ പ്രതിജ്ഞ ചൊല്ലുന്നു
ഗാന്ധി ജയന്തി -മധുര പലഹാര വിതരണം
ഗാന്ധി ജയന്തി -ശുചീകരണം വാർഡ്‌ മെമ്പർ ഉദ്ഘാടനം ചെയ്യുന്നു
GANDHI JAYANTHI CELEBRATIONS
school parliament

സാക്ഷരം ക്യാമ്പിൽ നിന്ന് 
ഹിന്ദി ദിനാചരണം  ഹിന്ദി പ്രതിജഞ


ശില്പശാലയിൽ നിന്ന്


ഏകദിന അധ്യാപക പരിശീലനവും പ്രവർത്തി പരിചയ ശില്പശാലയും
OUR COMPUTER LAB
ഓണസദ്യ
ഓണസദ്യ
പൂക്കള മല്‍സരത്തില്‍ നിന്ന്
പൂക്കളമല്‍സരം

സ്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ്