വയനാക്കുറിപ്പ്‌ അസ്സബ്ലിയിൽ വായിക്കുന്നു 


സ്കൂളിന്റെ വാര്ഷിക ജനറൽ ബോഡി യോഗം വാർഡ്‌ മെമ്പർ ഉദ്ഘാടനം ചെയ്യുന്നു
ലോക മയക്കു മരുന്ന് വിരുദ്ധ ദിന റാലി

ലോക മയക്കു മരുന്ന് വിരുദ്ധ ദിന റാലി
മയക്കു മരുന്ന് വിരുദ്ധ ദിന പ്രതിജ്ഞ
വൃക്ഷ തൈ വിതരണം ചെയ്യുന്നു 

എസ എസ എ യുടെ സൗജന്യ യുനിഫോരം വിതരണം വാർഡ്‌ മെമ്പർ നിര്വഹിക്കുന്നു
BADDINGപരിശീലനം സനീപ് മാസ്റ്റർ
പരിസ്ഥിതി ദിന പ്രതിജ്ഞ  കുട്ടികൾ ചൊല്ലുന്നു
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം വാർഡ്‌ മെമ്പർ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്യുന്നു
മണ്‌ചിരാതുമായി പുതിയ കുട്ടികൾ വിദ്യാലയത്തിലേക്ക്‌  
പഠനോപകരണ വിതരണം
പഠനോപകരണ വിതരണം
ജൂണ്‍ 1 പ്രവേശനോത്സവം വാർഡ്‌ മെമ്പർ ശ്രി കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു



 ജില്ല യുവജനോത്സവത്തിൽ വിജയികളയവർക്കുള്ള സര്ടിഫികട്ടുകൾ വാർഡ്‌ മെമ്പർ ശ്രീ കെ ബാലകൃഷ്ണൻ വിതരണം ചെയ്യുന്നു



എസ്‌.എസ്‌ എ  യുടെ സൗജന്യ യുണിഫോം വിതരരണം പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു .ചടങ്ങിൽ വാർഡ്‌ മെമ്പർ ശ്രീ കെ ബാലകൃഷ്ണൻ ,പി ടി എ പ്രസിഡന്റ്‌ ശ്രീ എം വി മധു എന്നിവര് സംബന്ധിച്ച്